Skip to main content

ടെക്നോളജി ക്ലിനിക്ക് 22, 23  തീയതികളില്‍

ചക്ക ഉല്‍പ്പന്ന നിര്‍മ്മാണ സംരംഭം തുടങ്ങാന്‍ താത്പര്യമുള്ള യുവതീയുവാക്കള്‍ക്കായ് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍  ഫെബ്രുവരി 22, 23 എന്നീ തീയതികളില്‍ നളന്ദ ഓഡിറ്റോറിയത്തില്‍ ടെക്നോളജി ക്ലിനിക്ക് നടത്തും.  താത്പര്യമുള്ളവര്‍ ഫെബ്രുവരി 16  ന് മുന്‍പായി കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ വിശദമായ ബയോഡാറ്റ സഹിതം പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.  ഫോണ്‍ : 04952766563, 9744566625.

date