Skip to main content

ഇ-ടെണ്ടര്‍ ക്ഷണിച്ചു

മഞ്ചേശ്വരം, പരപ്പ ആഗ്രോ സര്‍വ്വീസ് സെന്ററിലേക്ക് 40-45 എച്ച്.പി ട്രാക്ടര്‍, 42 ബ്ലേയ്ഡ് റോറ്റവേറ്റര്‍  എന്നിവ ഒരോന്നു വീതം വിതരണം ചെയ്യുന്നതിന് ഇ-ടെണ്ടര്‍ ക്ഷണിച്ചു. https://etenders.kerala.gov.in എന്ന വിലാസത്തില്‍ ഇ-ടെണ്ടര്‍ സമര്‍പ്പിക്കണം.ടെണ്ടറുകള്‍ ഫെബ്രുവരി 23-ന് ഉച്ചയ്ക്ക് ഒന്നുവരെ സമര്‍പ്പിക്കാം.

 

date