Skip to main content

വിദ്യാലയങ്ങളിൽ ഹാബിറ്റ് സ്ലേറ്റ് ഒരുക്കും

 

ആരോഗ്യ ജീവിതശൈലീ ദിനചിന്തകൾ വിഷയങ്ങളായി അവതരിപ്പിച്ച് ക്യാമ്പസിലെത്തുന്നവരെ സ്വാഗതം ചെയ്യാൻ വി.എച്ച്.എസ്്.ഇ.കളിലെ എൻ.എസ്.എസ്. വളണ്ടിയർമാർ ഹാബിറ്റ് സ്ലേറ്റ് ഒരുക്കും. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ അമൃതം ആരോഗ്യം എൻ.റ്റി.സി.പി. തുടങ്ങിയ പദ്ധതികളുടെ ഭാഗമായിട്ടാണ് കേരളത്തിലെ 312 എൻ.എസ്.എസ്. യൂണിറ്റുകൾ വിദ്യാലയ കവാടത്തിനരികെ ഹാബിറ്റ് സ്ലേറ്റ്  സജ്ജീകരിക്കുന്നത്. ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ കഴിഞ്ഞ ദിവസം പദ്ധതി ഉദ്ഘാടനം ചെയ്തു.

പി.എൻ.എക്സ്. 550/19

date