Post Category
വിദ്യാഭ്യാസ ആനുകൂല്യങ്ങൾ കൈപ്പറ്റണം
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്കിൽ 2010-11 മുതൽ 2015-16 വരെയുളള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ കൈപ്പറ്റിയിട്ടില്ലാത്ത വിദ്യാർത്ഥികൾ ഈ മാസം 28 ന് മുമ്പ് തിരിച്ചറിയൽ രേഖകൾ ഹാജരാക്കി തുക കൈപ്പറ്റണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
പി.എൻ.എക്സ്. 559/19
date
- Log in to post comments