Post Category
ഡേറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സ്
എല്‍.ബി.എസ്സ് സെന്ററിന്റെ പാമ്പാടി ഉപകേന്ദ്രത്തില്‍ ഫെബ്രൂവരി ആദ്യം ആരംഭിച്ച നാല് മാസം ദൈര്‍ഘ്യമുള്ള ഡേറ്റാ എന്‍ട്രി & ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് & മലയാളം) കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഓഫീസര്‍-ഇന്‍-ചാര്‍ജ്, എല്‍ബിഎസ്സ് സബ് സെന്റര്‍, കടവുംഭാഗം ചേംബേഴ്സ്, പോലീസ് സ്റ്റേഷന് എതിര്‍വശം, പാമ്പാടി, ഫോണ്‍: 0481-2505900 (കെ.ഐ.ഒ.പി.ആര്-269/19)
date
- Log in to post comments