Skip to main content

സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

 

  തലനാട് ഗ്രാമപഞ്ചായത്തില്‍ നിന്നും  50 വയസ്സ് കഴിഞ്ഞ അവിവാഹിതര്‍ക്കുളള പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കളും വിധവാ പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കളും വിവാഹം/പുനര്‍ വിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന  ഒരു ഗസറ്റഡ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഫെബ്രുവരി 28നകം ഹാജരാക്കേ ണ്ടതാണെന്നും ബാങ്ക് വഴി സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍ മാര്‍ച്ച് 15നകം അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിംഗ് നടത്തേണ്ട താണെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.    

                                                             (കെ.ഐ.ഒ.പി.ആര്‍-271/19)                                   

date