Skip to main content

സ്പോര്‍ട്സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഇന്ന്

ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഇന്ന് (ഫെബ്രുവരി 14) രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നടത്തും. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിലേക്കുളള ജില്ലാ കൗണ്‍സില്‍ പ്രതിനിധിയുടേയും തെരഞ്ഞെടുപ്പ് അന്നേ ദിവസം നടക്കും. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് ഫെബ്രുവരി 21 ന് രാവിലെ 10 മണിക്ക് നടക്കുമെന്ന് റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.
 

date