Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ലേബര്‍ കോടതിയുടെ ഓഫീസ് ആവശ്യങ്ങള്‍ക്കായും ക്യാമ്പ് സിറ്റിംഗിനായും പുതിയ കാര്‍ ഡ്രൈവര്‍ സഹിതം അഞ്ച് വര്‍ഷത്തേയ്ക്ക് മാസ വാടക വ്യവസ്ഥയില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 15 ന് അഞ്ച് മണി വരെ. ഫോണ്‍ - 0495 2374554.
വാഹന ലേലം
    കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ കോഴിക്കോട് ജില്ലാ ഓഫീസിലെ കെ.എല്‍.01/എ.ആര്‍.6923 (ടാറ്റ സ്പാഷിയോ, 2007 മോഡല്‍)  ഫെബ്രുവരി 28 ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഓഫീസില്‍  ലേലം ചെയ്യും.  ഫോണ്‍ - 0495 2701800.
 

date