Post Category
ബജറ്റ് സമ്മേളനം
ജില്ലാ പഞ്ചായത്തിന്‍റെ 2019-20 വര്‍ഷത്തെ ബജറ്റ് സമ്മേളനം ജില്ലാ പഞ്ചായത്ത് സമിതി ഹാളില്‍ ഇന്ന് (ഫെബ്രുവരി 14) രാവിലെ 10.30 ന് ചേരുമെന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments