Skip to main content

എം പി ഫണ്ട് അനുവദിച്ചു

രാജ്യസഭ എം.പി കെ സോമപ്രസാദിന്റെ പ്രദേശിക വികസനഫണ്ടില്‍ നിന്നും നീലേശ്വരം നഗരസഭയിലെ പരുത്തിക്കാമുറി ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളിനും, ചാത്തമത്ത് എയ്ഡഡ് യു.പി സ്‌കൂളിനും ബസ് വാങ്ങുന്നതിന് ആറ് ലക്ഷം രൂപ വീതം അനുവദിച്ചു. 

date