Post Category
ബജറ്റ് അവതരിപ്പിച്ചു
പുല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2019-2020 വര്‍ഷത്തെ ബജറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദാ എസ് നായരുടെ അധ്യക്ഷതയില്‍ വൈസ് പ്രസിഡണ്ട് പി കൃഷ്ണന്‍ അവതരിപ്പിച്ചു.ദാരിദ്ര്യ ലഘൂകരണം, ഗതാഗത സൗകര്യം റോഡുകളുടെ വികസനം, കാര്‍ഷിക മേഖല, പട്ടികജാതി-പട്ടിക വര്‍ഗ്ഗ ക്ഷേമം, ഗ്രാമപഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിടം, ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് താത്കാലിക സംവിധാനം, മാലിന്യ സംസ്‌കരണം, ഹരിത കേരളം എന്നിവക്ക്് പ്രത്യേക പരിഗണന നല്‍കിയ ബജറ്റാണ് അവതരിപ്പിച്ചത്.
date
- Log in to post comments