Skip to main content

ക്വട്ടേഷന്‍

ക്വട്ടേഷന്‍
ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന ഡോക്യുമെന്ററി ഫെസ്റ്റിന്റെ ഭാഗമായി താഴെപ്പറയുന്ന സേവനങ്ങള്‍ നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഓരോ ഇനത്തിന്റെയും പ്രതിദിന നിരക്ക് പ്രത്യേകമായി സൂചിപ്പിച്ചിരിക്കണം.

1.    വീഡിയോവാള്‍ ചതുരശ്ര അടി ജനറേറ്ററും ശബ്ദസംവിധാനവും സഹിതം 

2.    മൊബൈല്‍ വീഡിയോ വാള്‍, 5000 വാട്‌സ് സൗണ്ട് സഹിതം 

3.    1000 ചതുരശ്ര അടി ഷാമിയാന / പഗോഡ

4.    പ്ലാസ്റ്റിക് കസേര

5.    ശബ്ദസംവിധാനം 5000 വാട്‌സ്

6.    പ്രവേശനകവാടവും അലങ്കാരപ്പണികളും 

7.    പ്രൊജക്ടര്‍, സ്ക്രീന്‍, ശബ്ദസംവിധാനം

ക്വട്ടേഷനുകള്‍ 2019 ഫെബ്രുവരി 18 വൈകിട്ട് അഞ്ചു മണിക്കകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, കണയന്നൂര്‍ താലൂക്ക് ഓഫീസ് കോംപ്ലക്‌സ്, പാര്‍ക്ക് അവന്യൂ, എറണാകുളം, കൊച്ചി 682011 എന്ന വിലാസത്തില്‍ ലഭിക്കണം.

date