Skip to main content

പ്രവാസി കമ്മീഷൻ 21 ന് തിരുവനന്തപുരത്ത് സിറ്റിംഗ് നടത്തും

 

പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷന്റെ തിരുവനന്തപുരം ജില്ലയിലെ പ്രവാസികൾക്കായുള്ള സിറ്റിംഗ് 21 ന് രാവിലെ പത്ത് മണി മുതൽ ഒരു മണി വരെ തൈക്കാട്, ഗവ.ഹസ്റ്റ് ഹൗസിൽ നടക്കും. പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ, നോർക്ക സെന്റർ, തൈക്കാട് പി.ഒ., തിരുവനന്തപുരം-14 എന്ന വിലാസത്തിലോ nricommission@kerala.gov.insecycomsn.nri@kerala.gov.in എന്നീ ഇ-മെയിൽ വിലാസങ്ങളിലോ പരാതികൾ മുൻകൂറായി അയയ്ക്കാം.

പി.എൻ.എക്സ്. 570/19

date