Post Category
എൽ.ബി.എസ്. സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ ഉടൻ ആരംഭിക്കുന്ന മോർണിംഗ് ബാച്ച് കോഴ്‌സുകളായ ഡി.ഇ. ആന്റ് ഒ.എ. (എസ്.എസ്.എൽ.സി. പാസ്), ടാലി വിത്ത് ജി.എസ്.ടി (പ്ലസ്ടു കൊമേഴ്‌സ്/ബി.കോം) കോഴ്‌സുകളിലേക്കും ഡി.സി.എ.(എസ്) (പ്ലസ്ടു പാസ്) കോഴ്‌സിന്റെ ഒഴിവുള്ള സീറ്റുകളിലേക്കും അപേക്ഷ ക്ഷണിച്ചു. ഫോൺ: 8547141406, 0471-2560332.
പി.എൻ.എക്സ്. 573/19
date
- Log in to post comments