Post Category
കെട്ടിട ലേലം 21ന്
ആലപ്പുഴ : എസ്.എൽ. പുരം ജി. ശ്രീനിവാസമല്ലൻ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിലവിലുള്ള എൽ.പി. വിഭാഗം കെട്ടിടം, നോർത്ത് ബിൽഡിങ്, മിഡിൽ, സൗത്ത് (മൂന്ന് കെട്ടിടങ്ങൾ), ടോയ്ലറ്റ് ബ്ലോക്ക് (എൽ.പി വിഭാഗത്തിന് തൊട്ടുമുന്നിലുള്ളവ) എന്നിവ പൊളിച്ചു മണ്ണൊഴികെ കൊണ്ടുപോകാൻ ഫെബ്രുവരി 21ന് രാവിലെ 10ന് സ്കൂളിൽ പരസ്യമായി ലേലം ചെയ്യും. താൽപര്യമുള്ളവർ 15000 രൂപ നിരതദ്രവ്യം അടച്ച് ലേലത്തിൽ പങ്കെടുക്കണം. ലേലം കൊള്ളുന്നവർ മുഴുവൻ തുകയും അടച്ച് അഞ്ച് ദിവസത്തിനകം കെട്ടിടങ്ങൾ പൊളിച്ചു മാറ്റണം.
date
- Log in to post comments