Skip to main content

അപേക്ഷ ക്ഷണിച്ചു

ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്ക് (ദേശീയ ആരോഗ്യ ദൗത്യം) കീഴില്‍ കാഴ്ച വൈകല്യമുള്ള വ്യക്തികള്‍ക്ക് കമ്പ്യൂട്ടര്‍ പഠനം, സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാലേഷന്‍, ആന്‍ഡ്രോയിഡ് സോഫ്റ്റ്‌വെയര്‍ തുടങ്ങിയവയില്‍  പരിശീലനം നല്‍കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി 20 നകം മലപ്പുറം സിവില്‍ സ്റ്റേഷനിലെ ബി.3 ബ്ലോക്കിലെ ആരോഗ്യകേരളം ജില്ലാ ഓഫീസില്‍ എത്തണം.

 

date