Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

മങ്കട ഗവ. കോളേജിലെ 2018-19 വര്‍ഷത്തെ മാഗസില്‍ അച്ചടിച്ച് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ ഫെബ്രുവരി 15ന് ഉച്ചക്ക് രണ്ടിനകം പ്രിന്‍സിപ്പാള്‍, ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് മങ്കട, കൊളത്തൂര്‍ വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍ 04933 202135.

 

date