Skip to main content

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു

മലപ്പുറം എം.എസ്.പി കമ്മ്യൂണിറ്റി ഹാളില്‍  നടന്ന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍  പ്രസിഡന്റ്, വൈസ് പ്രസിഡന്റ്,  സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധി എന്നിവരുടെ തെരഞ്ഞെടുത്തു. മലപ്പുറം എം.എസ്.പി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍  പ്രസിഡന്റായി എ ശ്രീകുമാറിനെയും വൈസ് പ്രസിഡന്റായി വി.പി. അനിലിനെയും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധിയായി ആഷിക് കൈനികരയും തെരെഞ്ഞെടുത്തു.  ഇലക്ഷന്‍  നടപടിക്രമങ്ങള്‍ വരണാധികാരിയായ കോ. ഓപ്പറേറ്റീവ് അസിസ്റ്റന്റ് രജിസ്ട്രാര്‍. എ.പി സുമേഷ് നിയന്ത്രിച്ചു.  എക്‌സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പ് ഫെബ്രുവരി 21 ന്   രാവിലെ 10 ന്   മലപ്പുറം എം.എസ്.പി കമ്മ്യൂണിറ്റി ഹാളില്‍ നടത്തും.

 

date