Skip to main content

ഹര്‍ത്താല്‍ അതിക്രമത്തിന് ഇരയായവര്‍ക്ക് സൗജന്യ നിയമസഹായം

ഹര്‍ത്താലില്‍ അതിക്രമം നേരിട്ടവര്‍ക്കും സ്വത്തിനും ജീവനും നാശം സംഭവിച്ചവര്‍ക്കും സൗജന്യ നിയമസഹായത്തിന് ജില്ലാ, താലൂക്ക് നിയമസേവന കേന്ദ്രങ്ങളെ സമീപിക്കാമെന്ന് മെമ്പര്‍ സെക്രട്ടറി അറിയിച്ചു. സംസ്ഥാനത്തെ നിയമസേവന കേന്ദ്രങ്ങള്‍ മുഖേന ലോക് അദാലത്തുകളിലൂടെയും 1987ലെ നിയമ സേവന അതോറിറ്റി ആക്ട്, വകുപ്പ് 12നും 13നും വിധേയമായാണ് സൗജന്യ നിയമസഹായം നല്‍കുന്നത്.

date