Skip to main content

ജില്ലാ വികസന സമിതി യോഗം 23ന്

 

        ജില്ലാ വികസന സമിതി യോഗം ഫെബ്രുവരി 23 രാവിലെ 11ന് ചേരും. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു അധ്യക്ഷത വഹിക്കും. ജില്ലയിലെ എംപി മാര്‍, എംഎല്‍എമാര്‍ വകുപ്പു മേധാവികള്‍ പങ്കെടുക്കും. 

date