Skip to main content

തൊഴില്‍മേള

 

      ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും  സംയുക്തഭിമുഖ്യത്തില്‍  സ്വകാര്യ മേഖലയിലെ  ഒഴിവുകളിലേക്കു ജില്ലയിലെ  ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന  ഉദ്യോഗാര്‍ത്ഥി കള്‍ക്കായി  തൊഴില്‍മേള   നടത്തും. ഫെബ്രുവരി  അവസാന വാരം കോട്ടയത്തു നടത്തുന്ന മേളയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 19നകം എംപ്ലോയ്‌മെന്റ്  എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെടണം. ഫോണ്‍: 0481 2304608 

                                                             (കെ.ഐ.ഒ.പി.ആര്‍-276/19)  

date