Post Category
പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് അവതരണം
പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് 2019-20 സാമ്പത്തീക വര്‍ഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. 290585852 രൂപ വരവും 285802259 രൂപ ചെലവും 4783593 രൂപ നീക്കിയിരുപ്പുമുളള ബഡ്ജറ്റാണ് അവതരിപ്പിച്ചത്. പ്രസിഡന്റ് നിബു ജോണിന്റെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് വത്സമ്മ മാണി ബഡ്ജ്റ്റ് അവതരിപ്പിച്ചു.
(കെ.ഐ.ഒ.പി.ആര്-279/19)
(തുടരും)
date
- Log in to post comments