Skip to main content

വൈദ്യുതി മുടങ്ങും

അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ വെള്ളയമ്പലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ജവഹര്‍നഗര്‍, ഭഗവതി നഗര്‍, കവടിയാര്‍, ഗോള്‍ഫ്‌ലിങ്കസ് റോഡ്, പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇടക്കുളം, ഇടക്കുളം ടെമ്പിള്‍, ദേവീ നഗര്‍, വിവേകാനന്ദ, കരകുളം പ്രദേശങ്ങളിലും ഇന്ന് (15 ഫെബ്രുവരി) രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
(പി.ആര്‍.പി. 220/2019)

 

date