Post Category
സൗജന്യ യോഗ പരിശീലനം
പൂജപ്പുര പഞ്ചകർമ്മ ആശുപത്രി സ്വസ്ഥ വൃത്തം വിഭാഗത്തിൽ ബി.പി.രോഗികൾക്കായി ഈ മാസം 20 മുതൽ ഒരു മാസത്തെ സൗജന്യ യോഗ ക്ലാസ് നടക്കും. താല്പര്യമുളളവർ ഒ.പി നമ്പർ രണ്ടിൽ രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് അവസരം. ഫോൺ: 9539175948, 8075060197
പി.എൻ.എക്സ്. 578/19
date
- Log in to post comments