Post Category
ഇന്റർവ്യൂ മാറ്റി
ആലപ്പുഴ: രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ (ആർ.ജി.എസ്.എ) ഇ-ഗവേണൻസിന്റെ ഭാഗമായി ജില്ലാ പ്ലാനിങ് ഓഫീസിലേക്ക് ഐ.ടി.എക്‌സപർട്ട്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവരെ ഒരുവർഷത്തേക്ക് കരാർ നിയമനത്തിനായി ഫെബ്രുവരി 19ന് നടത്താനിരുന്ന വോക്കിങ് ഇന്റർവ്യൂ മാറ്റിയതായി ജില്ലാ പ്ലാനിങ് ഓഫീസർ അറിയിച്ചു.
date
- Log in to post comments