Post Category
പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദായി
ജില്ലയിലെ വിവിധ വകുപ്പുകളില്‍ എല്‍.ജി.എസ് തസ്തികയുടെ (കാറ്റഗറി 567/13) റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂര്‍ത്തിയായതിനാല്‍ 2018 ജൂണ്‍ 30ന് റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments