Post Category
ദര്‍ഘാസ് ക്ഷണിച്ചു
ഭൂജല വകുപ്പിന്റെ ജില്ലാ ഓഫീസിലെ കെ.എല്‍.ആര്‍.ഡി.ടി.എച്ച് റിഗ്ഗിന്റെ ഭാഗങ്ങള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഫെബ്രുവരി ഫെബ്രുവരി 27ന് ഉച്ചക്ക് ഒന്നിനകം ഓഫീസില്‍ ലഭിക്കണം.
date
- Log in to post comments