Post Category
വസ്തുലേലം
റവന്യൂ വകുപ്പ് ജപ്തി ചെയ്തിട്ടുളള കൂവപ്പളളി വില്ലേജ് സര്‍വ്വെ നമ്പര്‍ 19/31-1 ല്‍ പ്പെട്ട 01.46 ആര്‍ വസ്തു മാര്‍ച്ച് 22 രാവിലെ 11ന് കൂവപ്പള്ളി വില്ലേജ് ഓഫീസില്‍ വച്ച് ലേലം ചെയ്യുമെന്ന് കാഞ്ഞിരപ്പള്ളി തഹസീല്‍ദാര്‍ അറിയിച്ചു. താത്പര്യമുളളവര്‍ക്ക് നിരതദ്രവ്യം കെട്ടിവെച്ച് ലേലത്തില്‍ പങ്കെടുക്കാം.
(കെ.ഐ.ഒ.പി.ആര്‍-305/19)
date
- Log in to post comments