Post Category
കണ്ണൂര്‍ മണ്ഡലത്തില്‍ അഞ്ച് റോഡുകള്‍ക്കായി 1.75 കോടി
മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി മുഖാന്തരം നിര്‍ദ്ദേശിച്ച കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ അഞ്ച് റോഡുകളുടെ പുനരുദ്ധാരണത്തിന് 1.75 കോടി രൂപ അനുവദിച്ചു. കൗസല്യ കമ്പനി-കാനത്ത്കാവ്-തോട്ടട-59.70 ലക്ഷം, ദൈവത്താര്‍ റോഡ് തോട്ടട- 59.3 ലക്ഷം, കാഞ്ഞിരവയല്‍ പി എം വില്ല റോഡ്-17.1 ലക്ഷം, ആറ്റടപ്പ എല്‍ പി സ്കൂള്‍ കുന്നപ്രം റോഡ്-25.60 ലക്ഷം, പാലേരികുന്ന്-കാപ്പാട് റോഡ്-14.10 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്. ഭരണാനുമതി ലഭിച്ച പ്രവത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്കി.
date
- Log in to post comments