Skip to main content

നാഗമ്പടം മൈതാനിയില്‍ ഇന്ന്

 

നാഗമ്പടം മൈതാനിയില്‍ ഇന്ന് (ഫെബ്രുവരി 21) രാവിലെ 10ന് സമകാലിന സ്ത്രീ എന്ന വിഷയത്തില്‍ വനിതാ ശിശുവികസന വകുപ്പ് സെമിനാര്‍ നടത്തും. വൈകിട്ട് 4.30ന് കോട്ടയം  ഓള്‍ഡേജ് ചില്‍ഡ്രന്‍സ് ഹോമിലേയും അന്തേവാസികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും തുടര്‍ന്ന് കാളിദാസ കലാകേന്ദ്രത്തിന്റെ  നാടകം കരുണ അരങ്ങേറും

(കെ.ഐ.ഒ.പി.ആര്‍-324/19) 

date