Skip to main content

ഹെല്‍പ്പര്‍ : ഇന്റര്‍വ്യൂ 28 ന്

താമരശ്ശേരി പഞ്ചായത്തിലെ അങ്കണവാടികളിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്കുളള ഇന്റര്‍വ്യൂ ഫെബ്രുവരി 28 ന് രാവിലെ 10 മണിക്ക് താമരശ്ശേരിയില്‍ കാരാടി അങ്കണവാടിയില്‍ നടത്തുമെന്ന് കൊടുവളളി ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ - 8281999301.

date