Post Category
കിലെ 40 ാം വാര്‍ഷികാഘോഷ സമാപനസമ്മേളനം 26 ന്
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 40-ാം വാര്‍ഷികാഘോഷങ്ങളുടെ സമാപന സമ്മേളനം ഫെബ്രുവരി 26 ന് വൈകീട്ട് അഞ്ച് മണിക്ക് കോഴിക്കോട് സ്വപ്ന നഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ ബഹു. കേരള ഗവര്‍ണര്‍ ജസ്റ്റീസ് പി സദാശിവം നിര്‍വ്വഹിക്കും. സമ്മേളനത്തോടനുബന്ധിച്ച് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സെമിനാറുകളും, പ്രദര്‍ശന വിപണന മേളകളും ഉണ്ടായിരിക്കും. ഇത സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതിനായി ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ വി.ശിവന്‍കുട്ടി ഫെബ്രുവരി 21 ന് ഉച്ചയ്ക്ക് 12 മണിക്ക് അഴകാപുരി ഓഡിറ്റോറിയത്തില്‍ വര്‍ത്താ സമ്മേളനം നടത്തും.
date
- Log in to post comments