Post Category
ഭക്ഷ്യഭദ്രതാനിമയം പരിശീലനം ഇന്ന്
കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യഭദ്രതാനിമയം നടപ്പാക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ മുഴുവന്‍ ജനപ്രതിനിധികള്‍ക്കും ഇന്ന് (ഫെബ്രുവരി 21) രാവിലെ 10.30 മണിക്ക് കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തില്‍ പരിശീലനം നല്‍കും.
date
- Log in to post comments