Skip to main content

1000 ദിനാഘോഷം: കലാസന്ധ്യയില്‍ ഇന്ന് (20.2.19) മന്ദാരക്കാവ്

 

 

സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ന് (ഫെബ്രുവരി 20) ചെറുതോണിയില്‍ നടക്കുന്ന സാംസ്‌കാരിക റാലിക്കും പൊതുസമ്മേളനത്തിനും ശേഷം കലാസന്ധ്യയില്‍ തിരുവനന്തപുരം നാട്ടരങ്ങ് അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകളും കലാരൂപങ്ങളും കോര്‍ത്തിണക്കിയ മന്ദാരക്കാവ് അരങ്ങേറും.

date