Post Category
അന്തിമ മുൻഗണനാപട്ടിക
പൊതുമരാമത്ത് വകുപ്പിൽ നേരിട്ടുള്ള നിയമനത്തിലൂടെയും സ്ഥാനക്കയറ്റത്തിലൂടെയും നിയമിതരായ അസിസ്റ്റന്റ് എൻജിനീയർമാരുടെ(സിവിൽ) 2012 ജനുവരി ഒന്ന് മുതൽ 2016 ഡിസംബർ 31 വരെയുള്ള അന്തിമ സീനിയോറിറ്റി ലിസ്റ്റ് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapwd.gov.in ൽ പ്രസിദ്ധീകരിച്ചു.
പി.എൻ.എക്സ്. 656/19
date
- Log in to post comments