Post Category
ആയിരം ദിനം : ഇന്ന് മിഴാവില്‍ പഞ്ചാരി മേളം
സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനത്തിന്റെ ഭാഗമായി ഇന്ന് (ഫെബ്രുവരി 22) തേക്കിന്‍കാട് മൈതാനത്ത് ലേബര്‍ കോര്‍ണറില്‍ വൈകീട്ട് 6.30 ന് കലാമണ്‌ഡലം അച്ച്യുതാനന്ദനും സംഘവും അവതരിപ്പിക്കുന്ന മിഴാവില്‍ പഞ്ചാരി മേളം നടക്കും. തുടര്‍ന്ന് വൈകീട്ട് 8 ന് തൃശൂര്‍ ലൈബ്രറി കൗണ്‍സിലിന്റെ നവോത്ഥാന ചലച്ചിത്ര പ്രദര്‍ശനവുമുണ്ടാകും.
date
- Log in to post comments