Post Category
സ്‌കൂള്‍ കൗണ്‍സിലര്‍ കൂടിക്കാഴ്ച
ജില്ലയില്‍ സൈക്കോ സോഷ്യല്‍ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നതിനായി അപേക്ഷിച്ചവരുടെ കൂടിക്കാഴ്ച ഫെബ്രുവരി 21, 22 തീയ്യതികളില്‍ ജില്ലാ പഞ്ചായത്തില്‍ നടക്കും. കൂടികാഴ്ചക്കുള്ള അറിയിപ്പ് ലഭിക്കാത്ത അപേക്ഷകര്‍ മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0483-2735324
date
- Log in to post comments