Skip to main content

വൈദ്യുതി മുടങ്ങും

എടരിക്കോട്  110 കെ.വി സബ് സ്റ്റേഷനില്‍ വാര്‍ഷിക അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍  ഫെബ്രുവരി 19 രാവിലെ എട്ടു മുതല്‍ വൈകിട്ട്  അഞ്ചു  വരെ എടരിക്കോട്, കൂരിയാട്, ഒതുക്കുങ്ങല്‍, കല്‍പകഞ്ചേരി  സബ് സ്റ്റേഷനുകളില്‍നിന്നുള്ള എല്ലാ ഫീഡറുകളിലും വൈദ്യുതി വിതരണം  തടസപ്പെടും.

 

date