Post Category
ട്രഷറി ഡയറക്‌ട്രേറ്റ് ശിലാസ്ഥാപനം ഇന്ന് (ഫെബ്രുവരി 26)
ട്രഷറി ഡയറക്‌ട്രേറ്റിന്റെ ശിലാസ്ഥാപനം ഇന്ന് (ഫെബ്രുവരി 26) വൈകിട്ട് 3 ന് പട്ടം വില്ലേജ് ഓഫീസിന് സമീപം ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് നിർവ്വഹിക്കും. കെ.മുരളീധരൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. ഡോ.ശശി തരൂർ എം.പി., മേയർ വി.കെ.പ്രശാന്ത്, അഡീഷണൽ ചീഫ് സെക്രട്ടറി മനോജ് ജോഷി, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജീവ് കൗശിക്, വാർഡ് കൗൺസിലർ രമ്യാ രമേശ്, ട്രഷറി ഡയറക്ടർ എ.എം.ജാഫർ എന്നിവർ പങ്കെടുക്കും.
പി.എൻ.എക്സ്. 714/19
date
- Log in to post comments