Skip to main content

സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് ഡോക്ടർമാരെ തെരഞ്ഞെടുക്കുന്നു

 

സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിലേക്ക് നിയമനത്തിന് കൺസൾട്ടന്റ്‌സ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷം പ്രവൃത്തി പരിചയം ഉള്ളവരാകണം അപേക്ഷകർ. 2019 മാർച്ച് മാസം 4, 5, 6 തിയതികളിൽ ഡൽഹിയിലും 7, 8, 9 തിയതികളിൽ ബാംഗ്ലൂരിലുമാണ് ഇന്റർവ്യു. അപേക്ഷകൾ മാർച്ച് രണ്ടിന് മുമ്പ്  gcc@odepc.in എന്ന മെയിലിൽ അയയ്ക്കണം. കൂടുതൽ വിശദ വിവരങ്ങൾക്ക്  www.odepc.kerala.gov.in ഫോൺ: +91-471-2329440/41/42/43/45. 

പി.എൻ.എക്സ്. 716/19

date