Post Category
ചെയിൻ സർവേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
2018 ജൂൺ, ജൂലൈ, സെപ്റ്റംബർ, ഒക്‌ടോബർ,നവംബർ, ഡിസംബർ മാസങ്ങളിൽ തിരുവനന്തപുരം, തൃശൂർ കേന്ദ്രങ്ങളിൽ റവന്യൂ ജീവനക്കാർക്കുവേണ്ടി നടത്തിയ ചെയിൻ സർവേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സർവേ ഡയറക്ടറേറ്റിലും സർവേ വകുപ്പിന്റെ വെബ്‌സൈറ്റിലും (www.dslr.kerala.gov.in) ഫലം പരിശോധനയ്ക്ക് ലഭിക്കും.
പി.എൻ.എക്സ്. 719/19
date
- Log in to post comments