സഹസ്രം 2019- പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പുകള്‍ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 26ന)്
സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പുകള്‍ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 26ന)് രാവിലെ 10ന് എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ നിര്‍വഹിക്കും. പട്ടികവര്‍ഗ്ഗ വികസനവകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍ പി പുഗഴേന്തി അധ്യക്ഷത വഹിക്കും. പരിശീലന പദ്ധതികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും ഇതോടൊപ്പം ഉണ്ടാകും. സംസ്ഥാന ഉപദേശകസമിതി അംഗം എംകെ ശിവരാജന് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.
പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമം നിവാരണ നിയമം -- പ്രസക്തിയും വെല്ലുവിളിയും എന്ന വിഷയത്തില്‍ സെമിനാറും എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ നടക്കും.
പട്ടികവര്‍ഗ്ഗ വികസനവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ജെ ജോസഫൈന്, സംസ്ഥാന ഉപദേശക സമിതി അംഗങ്ങളായ മുളവുകാട് തങ്കപ്പന്, സി രാജേന്ദ്രന്, കുറ്റൂക്കാരന്‍ ഇന്‍സ്റ്റിറ്റിയൂട്ട് പ്രിന്‍സിപ്പല്‍ എം എന്‍ രാജു, ജന്‍ ശിക്ഷണ്‍ സന്സ്ഥാന് ഡയറക്ടര്‍ സി ജി മേരി, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ജോസഫ് ജോണ്‍, പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ ജി അനില്‍കുമാര്‍, അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ലീസാ ജെ് മങ്ങാട് തുടങ്ങിയവര്‍ പങ്കെടുക്കും.
പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമം നിവാരണ നിയമം --പ്രസക്തിയും വെല്ലുവിളികളും എന്ന വിഷയത്തില്‍ മുന്‍ സ്പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡര്‍ അഡ്വക്കേറ്റ് പികെ ശാന്തമ്മ സംസാരിക്കും. അതിക്രമം തടയല്‍ - അന്വേഷണവും നടപടിക്രമങ്ങളും എന്ന വിഷയത്തില്‍ ജില്ലാ െ്രെകം റെക്കോര്‍ഡ്സ് ബ്യൂറോ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ടി ആര് രാജേഷ്, അതിക്രമം തടയല്‍-- പുനരധിവാസവും ധനസഹായവും എന്ന വിഷയത്തില്‍ ഹൈക്കോര്‍ട്ട് ലെയ്സണ്‍ ഓഫീസര്‍ എന്‍ എച്ച് അന്‍വര്‍ തുടങ്ങിയവര്‍ സംസാരിക്കും.

- Log in to post comments