Skip to main content

ആരോഗ്യ സന്ദേശയാത്ര ഇന്ന് ആരംഭിക്കും

ആരോഗ്യ ജാഗ്രത കര്‍മ്മ പരിപാടി പ്രഖ്യാപനവും ആരോഗ്യ സന്ദേശയാത്രയുടെ ജില്ലാതല ഉദ്ഘാടനവും ഇന്ന് രാവിലെ 10 മണിക്ക് മൊഗ്രാല്‍പുത്തൂര്‍ കുടുംബാരോഗ്യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍ നിര്‍വ്വഹിക്കും.  മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എ.ജലീല്‍ അധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍  ഡോ. എ.പി.ദിനേഷ്‌കുമാര്‍ പദ്ധതി വിശദീകരിക്കും. ആരോഗ്യ സന്ദേശയാത്ര ഇന്ന്  മൊഗ്രാല്‍പുത്തൂര്‍  എഫ് എച്ച് സി,മംഗല്‍പാടി,കുമ്പള,കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ പര്യടനം നടത്തും

date