Skip to main content

ജില്ലാആസൂത്രണ സമിതി യോഗം 

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2018-19 ലെ വാര്‍ഷി പദ്ധതിയുടെ ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കുന്നതിന്  ജില്ലാ ആസൂത്രണ സമിതിയുടെ യോഗം മാര്‍ച്ച് ഒന്നിന് ഉച്ചക്ക് മൂന്നിന് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

date