Skip to main content

ഗതാഗത നിയന്ത്രണം

കോട്ടൂളി മുതല്‍ സിവില്‍ സ്റ്റേഷന്‍ വരെയുളള റോഡിന്റെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 27 മുതല്‍ പ്രവൃത്തി കഴിയുന്നതുവരെ വാഹന ഗതാഗതം നിയന്ത്രിച്ചു. കോട്ടൂളിയില്‍ നിന്നും സിവില്‍ സ്റ്റേഷനിലേക്ക് പോകേണ്ട വാഹനങ്ങള്‍ തൊണ്ടയാട് മലാപ്പറമ്പ് വഴിയും തിരിച്ചും പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date