Skip to main content

ഗതാഗതം നിരോധിച്ചു

തടമ്പാട്ടുതാഴം - പറമ്പില്‍കടവ് - പുല്ലാലൂര്‍ റോഡിന്റെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 27 മുതല്‍ കണ്ണാടിക്കലിനും മല്ലിശ്ശേരി ഭാഗത്തിനുമിടയില്‍ പ്രവൃത്തി കഴിയുന്നതുവരെ വാഹന ഗതാഗതം നിരോധിച്ചു. കണ്ണാടിക്കല്‍ ഭാഗത്ത് നിന്നും മല്ലിശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പാറോപ്പടി-എന്‍.എച്ച്. 212- മൂഴിക്കല്‍ വഴിയും തിരിച്ചും പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

 

date