Skip to main content

കെ.പി.എ.സിയുടെ നാടകം മഹാകവി കാളിദാസന്‍ ഇന്ന് ടൗണ്‍ഹാളില്‍

 

 സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി കെ.പി.എ.സി അവതരിപ്പിക്കുന്ന  നാടകം മഹാകവി കാളിദാസന്‍  ഇന്ന് വൈകീട്ട് 6.45 ന് (26 ന്) കോഴിക്കോട് ടൗണ്‍ ഹാളില്‍ അരങ്ങേറും.

date