Post Category
പരിശീലനം നല്കി
ഇ-പോസ് മെഷീനുകളുടെ പ്രവര്‍ത്തന രീതിയെക്കുറിച്ചും പൊതുരംഗത്തെ മാറ്റങ്ങളെക്കുറിച്ചും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് അവബോധം നല്കുവാന് പരിശീലനം നല്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് പരിശീലനം ഉദ്ഘാടം ചെയ്തു. ജില്ലാ സപ്ലൈ ഓഫീസര്‍ വിവി. സനില അധ്യക്ഷത വഹിച്ചു.
date
- Log in to post comments