Skip to main content

പുനര്‍ലേലം

മഞ്ചേരി നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ അധികാര പരിധിയിലുള്ള അരീക്കോട് - മഞ്ചേരി റോഡിലെ കാവനൂര്‍ ടൗണ്‍ ഭാഗത്തുള്ള റോഡ് വികസനത്തിന് തടസ്സമായ 25 പലജാതി മരങ്ങള്‍ ഫെബ്രുവരി 28ന് മഞ്ചേരി സെക്ഷന്‍ ഓഫീസില്‍ ലേലം ചെയ്യും.  ഫോണ്‍ 0483 2767040.

 

date