Post Category
പരിശീലകരെ ആവശ്യമുണ്ട്
സാമൂഹ്യ സുരക്ഷാ മിഷന് ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരുടെ രക്ഷിതാക്കള്‍ക്കായി വിവിധ തെറാപ്പികളിലും ദൈനംദിന കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും കുട്ടികളെ പരിശീലിപ്പിക്കുന്നതിന് പരിശീലകരെ നിയമിക്കുന്നു. ഫിസിയോതെറാപ്പി, സൈക്കോതെറാപ്പി, ഒക്യൂപ്പേഷണല്‍ തെറാപ്പി, സ്പീച്ച് തെറാപ്പി, സ്പെഷ്യല്‍ എഡ്യുക്കേഷന്‍ എന്നിവയില്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് ഫെബ്രുവരി 28ന് കുന്നുമ്മല്‍ പ്രശാന്ത് ഓഡിറ്റോറിയത്തില്‍ എത്തണം. ഫോണ്‍ 9446411153, 7034029297.
date
- Log in to post comments